കാർഷിക ക്ലബ്​

കൊല്ലം: സന്തോഡ് റീഡിങ് റൂം കാർഷിക ക്ലബി​െൻറ ആഭിമുഖ്യത്തിൽ കിളികൊല്ലൂർ കൃഷിഭവനുമായി സഹകരിച്ച് 'ഒാണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്ത് വിതരണം ചെയ്തു. ക്ലബ് പ്രസിഡൻറും മുൻ ഡെപ്യൂട്ടി മേയറുമായ ജി. ലാലു ഉദ്ഘാടനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.