പനിബാധിച്ച് വീട്ടമ്മ മരിച്ചു

വെഞ്ഞാറമൂട്: . പുല്ലമ്പാറ പേരുമല അഖിലേഷ് ഭവനിൽ രഘുനാഥൻ നായരുടെ ഭാര്യ ബേബിയമ്മയാണ് (48) മരിച്ചത്. ഒരാഴ്ചമുമ്പ് പനി ബാധിച്ചതിനെത്തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്‌ച മരിച്ചു. മക്കൾ: അഖിലേഷ്, അഖിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.