കൊല്ലം: രശ്മി ഹാപ്പി ഹോമിൽ സീസണൽ സെയിലിെൻറ ഭാഗമായി സംഘടിപ്പിച്ച 'സ്മാർട്ട് െഫസ്റ്റ് 2016' െൻറ ബംബർ സമ്മാനമായ ഫ്ലാറ്റിെൻറ സമ്മാന വിതരണം 16ന് ഉച്ചക്ക് 12ന് കൊല്ലം ബീച്ച് േഹാട്ടലിൽ നടക്കും. എം. നൗഷാദ് എം.എൽ.എ കരുനാഗപ്പള്ളി സ്വദേശി രജീഷിന് താക്കോൽ കൈമാറും. ചടങ്ങിൽ സ്മാർട്ട് ഫെസ്റ്റ് 2017 സമ്മാനഘടനയുടെ പ്രഖ്യാപനവും കൂപ്പൺ വിതരണവും മേയർ വി. രാജേന്ദ്രബാബു നിർവഹിക്കുമെന്ന് ഡാറ്റാ സ്റ്റേറ്റ് പ്രസിഡൻറ് ജെ. രാജശേഖരപിള്ളയും രശ്മി ഹാപ്പി ഹോം മാജേനിങ് ഡയറക്ടർ രവീന്ദ്രൻ രശ്മിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.