അധ്യാപക പരിശീലനം

െവള്ളറട: ജില്ലയിലെ സി.ബി.എസ്.ഇ സ്കൂൾ അധ്യാപകർക്കായി സോഷ്യൽ സയൻസിൽ 'കപ്പാസിറ്റി ബിൽഡിങ് ഒാൺ സോഷ്യൽ സയൻസ്' വിഷയത്തിൽ പരിശീലനം നൽകുന്നു. സോഷ്യൽ സയൻസ് അധ്യാപകർക്കായി സി.ബി.എസ്.ഇ പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. ജൂലൈ 14, 15ന് കുന്നത്തുകാൽ ശ്രീ ചിത്തിരതിരുനാൾ റസിഡൻഷ്യൽ സ്കൂളിലാണ് നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പൽ എസ്. പുഷ്പവല്ലി, േപ്രാഗ്രാം കോഒാഡിേനറ്റർ ധന്യ (വൈസ് പ്രൻസിപ്പൽ) എന്നിവരെ സമീപിക്കുക. ഫോൺ: 0471 2250395, 2250390.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.