വെള്ളറട: വിളംമ്പര ജാഥക്ക് പേരിമ്പക്കോണത്ത് സ്വീകരണം നൽകി. സി.എസ്.ഐ ദക്ഷിണ കേരളമഹായിടവ 110-ാമത് എസ്.ഐ.യു.സി ദിനാഘോഷവും സഭാനവീകരണത്തിെൻറ 500-ാം വാര്‍ഷികവും 30ന് എല്‍.എം.എസ് കോമ്പൗണ്ടില്‍ നടക്കുന്നതിെൻറ പ്രചാരണാർഥമാണ് ജാഥ. മഹായിടവക സെക്രട്ടറി പ്രഫ. ഡോ. എന്‍. സെല്‍വരാജ് ഉദ്ഘാടനം ചെയ്തു. ഡി. ചെയര്‍മാന്‍ റവ. പി.കെ. കുട്ടപ്പന്‍ അധ്യക്ഷതവഹിച്ചു. റവ. ജയരാജ്, ഇളവട്ടം മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.