ചരമം.................

ഹസൻ ബീവി പോത്തൻകോട്: മഞ്ഞമല ഷാ നിവാസിൽ പരേതനായ ഷാഹുൽ ഹമീദി​െൻറ ഭാര്യ ഹസൻ ബീവി (80) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, ഷെരീഫ, ഐഷ, സുബൈദ, ആബിദ, അസുമ, റഹ്മ, ജമീല, മാഹീൻകണ്ണ്. മരുമക്കൾ: ലൈലാബീവി, അബ്ദുൽ റഷീദ്, ഇബ്രാഹിംകുട്ടി, അബ്ദുൽ ജലീൽ, മുഹമ്മദ് ഇസ്മായിൽ, അബ്ദുൽ മജീദ്, അബ്ദുൽ റഷീദ്, സലാഹുദ്ദീൻ, ഷീബാ മാഹീൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.