പൂന്തുറ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വിദ‍്യാർഥി മരിച്ചു. തിരുവല്ലം ഉണ്ടത്തറ സലാമത്ത് മൻസിലിൽ സുെെലമാൻ-റഷീദ ദമ്പതികളുടെ മകനായ അസീം ആണ് (23) മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ദിവസങ്ങളോളം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞുവരുന്നതിനിടെ വെള്ളിയാഴ്ച രാവിലെയോടെ മരണമടയുകയായിരുന്നു. സ്വകാര‍്യ കോളജിൽ ഡിഗ്രി വിദ‍്യാർഥിയാണ്. സഹോദരി: സലാമത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.