നേമം മണ്ഡലത്തിലെ റോഡിന്​ പ്രേംനസീറി​െൻറ പേരിടും ^ഒ. രാജഗോപാൽ

നേമം മണ്ഡലത്തിലെ റോഡിന് പ്രേംനസീറി​െൻറ പേരിടും -ഒ. രാജഗോപാൽ തിരുവനന്തപുരം: നേമം നിയോജകമണ്ഡലത്തിലെ പ്രധാന റോഡിന് പ്രേംനസീറി​െൻറ പേരിടുമെന്ന് ഒ. രാജഗോപാൽ എം.എൽ.എ. പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച ഫോേട്ടാ പ്രദർശനം പൂജപ്പുര സരസ്വതി മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷംസുദ്ദീൻ, പ്രഫ. അലിയാർ, വെൺകുളം മണി, ജസിന്ത, കരമന ജയൻ, പ്രവാസി ബന്ധു എസ്. അഹമ്മദ്, സബീർ തിരുമല, ഗോപികൃഷ്ണ, റോയിച്ചൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ എസ്. ബാദുഷ സ്വാഗതവും പനച്ചമൂട് ഷാജഹാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.