തെരഞ്ഞെടുപ്പ്​ കൺവെൻഷൻ

ചവറ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തേവലക്കര കോയിവിള തെക്ക് 13ാം വാർഡിലെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺെവൻഷൻ എൻ. വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. മോഹനക്കുട്ടൻ അധ്യക്ഷതവഹിച്ചു. ഐ. ഷിഹാബ്, ജി. മുരളീധരൻ, കെ.എസ്. ബാബു, തങ്കമണിപ്പിള്ള, എസ്. സോമൻ, എൻ. ശിവരാമപിള്ള, പി. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ് കരുനാഗപ്പള്ളി: പിഷാരടി ഹോസ്പിറ്റലും ജീവന ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെ തഴവ വിളയിൽ ജങ്ഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീലത ഉദ്ഘാടനം ചെയ്യും. ജീവന പ്രസിഡൻറ് ഗിരീഷ് തഴവ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.