സുസ്ഥിതി പുനർ പ്രസിദ്ധീകരണമാരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പി​െൻറ ത്രൈമാസിക പ്രസിദ്ധീകരണമായ സുസ്ഥിതി മന്ത്രി കെ.കെ. ശൈലജ ഡി.എച്ച്.എസ് ഡോ.ആർ.എൽ സരിതക്ക് കൈമാറി പുനർ പ്രസിദ്ധീകരണമാരംഭിച്ചു. രോഗ പ്രതിരോധ രംഗത്തും ചികിത്സാരംഗത്തും ആരോഗ്യവകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിലെത്തിക്കാനും ജീവിത ശൈലി രോഗ നിർണയം, പകർച്ചവ്യാധി പ്രതിരോധം എന്നിവ ജനകീയ ബോധവത്കരണത്തിലൂടെ സാധ്യമാക്കുകയാണ് പ്രസിദ്ധീകരണത്തിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.