പരിപാടികൾ ഇന്ന്​

തീർഥപാദമണ്ഡപം: സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന 101ആട്ടക്കഥകളുടെ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ-വൈകു. 5.00 ഫ്രഞ്ച് സാംസ്കാരിക കേന്ദ്രം: കാരയ്ക്കാമണ്ഡപം വിജയകുമാർ, ഉഷ രാമചന്ദ്രൻ, റിങ്കുരാജ് മട്ടാഞ്ചേരിയിൽ, അശ്വനി കുമാർ .വി.എസ്, ഉദയകുമാർ. ടി.ആർ, ഗോപിദാസ് എ.കെ, വി. സതീശൻ, നന്ദന .ജെ.ഡി എന്നിവരുടെ ചിത്രപ്രദർശനം െഎരാണിമുട്ടം തുഞ്ചൻ സ്മാരകം: ജി. ഗോപിനാഥൻനായർ സ്മൃതി വാർഷികാചരണം രണ്ടാംദിവസം സ്മൃതി പൂജ -രാവിലെ 7.00 കാഞ്ഞിരംകുളം തിരുപുറം െഎ.എച്ച്.ഡി.പി ഹാൾ: കേന്ദ്ര ശാസ്ത്ര സാേങ്കതിക വകുപ്പ് സീഡ് ഡിവിഷ​െൻറ സഹായത്തോടെ ചപ്പാത്ത് ശാന്തിഗ്രാം സംഘടിപ്പിക്കുന്ന ദശദിന ചക്ക ഉൽപന്ന നിർമാണ പരിശീലനം -രാവിലെ 10.00 ശ്രീകാര്യം ചാവടിമുക്ക്: എനർജി മാനേജ്മ​െൻറ് സ​െൻററി​െൻറ ആഭിമുഖ്യത്തിൽ ഉൗർജകാര്യ ക്ഷേമ പദ്ധതികൾക്കായുള്ള ധനസഹായം വിഷയത്തിൽ ശിൽപശാല. ഉദ്ഘാടനം അഭയ് ബക്രെ- രാവിലെ 10.00 ശാന്തിനഗർ ഒാപൺ ഒാഡിറ്റോറിയം: ഒന്നുകളും പൂജ്യങ്ങളും കഥാ സമാഹാര പ്രകാശനം -വൈകു. 5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.