പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായി

ഓച്ചിറ: കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയെ കാണാതായതായി പരാതി. മേമന തെക്ക് സക്കീർ മൻസിലിൽ റഷീദി​െൻറ മകൻ ഷാജഹാ(15)നെ കാണാനിെല്ലന്ന് കാണിച്ച് ബന്ധുക്കൾ ഓച്ചിറ പൊലീസിൽ പരാതിനൽകി. കഴിഞ്ഞദിവസം സ്കൂളിൽ പോെയങ്കിലും സുഖമിെല്ലന്ന് പറഞ്ഞ് വീട്ടിൽ വന്നിരുെന്നന്നും പിന്നീടാണ് കാണാതായെതന്നും പരാതിയിൽ പറയുന്നു. എെന്തങ്കിലും വിവരം ലഭിക്കുന്നവർ ഓച്ചിറ പൊലീസ് സ്റ്റേഷനിലെ 0476 2690233 നമ്പറിൽ അറിയിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.