കേരള സര്‍വകലാശാലയില്‍നിന്ന് പൊതുഭരണത്തില്‍ നേടിയ റെജീന ഐഷ. മണക്കാട് ഖാന്‍ ഹൗസില്‍ ലുക്മാന്‍ ഖാെൻറയും ഐഷാബീവിയുടെയും മകളും ഈരാറ്റുപേട്ട പുള്ളോലില്‍ വീട്ടില്‍ പി.എച്ച്. നവാബിെൻറ ഭാര്യയുമാണ്. 'മുസ്ലിം വനിതാ സംഘടനകളും മുസ്ലിം സ്ത്രീശാക്തീകരണവും' എന്ന വിഷയത്തില്‍ കേരള സര്‍വകലാശാലയിലെ അസോസിേയറ്റ് പ്രഫസര്‍ ഡോ. കെ.എം. സജാദ് ഇബ്രാഹിമിെൻറ മേല്‍നോട്ടത്തിലാണ് ഗവേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.