ശുചിത്വ സന്ദേശ വിളംബരയാത്രയും ശുചിത്വസംഗമവും

വെഞ്ഞാറമൂട്: പുല്ലമ്പാറ ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തില്‍ വാര്‍ഡ്‌ തലത്തില്‍ ദീപംതെളിയിക്കലും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് അസീന ബീവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബി. ശ്രീകണ്ഠന്‍ അധ്യക്ഷത വഹിച്ചു. പ്രീത മനോജ്‌, തേമ്പാമൂട് ഹുസൈന്‍, എസ്. സുജാത തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.