നെടുമങ്ങാട്: മാതൃഭൂമി നെടുമങ്ങാട് ലേഖകൻ തെന്നൂർ ബി. അശോകനെ ഓഫിസിന് മുന്നിൽ ആക്രമിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. പോത്തൻകോട് സ്കൂളിലെ അധ്യാപകൻ നെടുമങ്ങാട് കിഴക്കേ ബംഗ്ലാവ് ലൈനിൽ താമസിക്കുന്ന ആർ. അശോക്കുമാറാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകീട്ട് നെടുമങ്ങാട് ഈസ്റ്റ് ബംഗ്ലാവ് റോഡിലെ ഓഫിസിനുമുന്നിൽവെച്ചായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.