തിരുവനന്തപുരം: മുഖ്യമന്ത്രി ഉറപ്പ് നൽകിയ വേതന പാക്കേജ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി ആഗസ്റ്റ് 14ന് രാവിലെ 11ന് സെക്രേട്ടറിയറ്റിന് മുന്നിൽ ജില്ലയിലെ റേഷൻ വ്യാപാരികൾ ഉപവാസമിരിക്കും. കേരള കോൺഗ്രസ് (േജക്കബ്) സംസ്ഥാന ജനറൽ സെക്രട്ടറി സി. മോഹനൻപിള്ള ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന സെക്രട്ടറി മുട്ടത്തറ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.