ചവറ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ചവറ യൂനിയെൻറ ആഭിമുഖ്യത്തിൽ . ചവറ ഭരണിക്കാവ് ഗവ. ആയുർവേദ ആശുപത്രിയുടെ പരിസരം പ്രവർത്തകർ വൃത്തിയാക്കി. യൂനിയൻ ജില്ല പ്രസിഡൻറ് പി. ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. യൂനിയൻ നേതാക്കളായ എസ് .വിജയധരൻ പിള്ള , ആർ. രാമചന്ദ്രൻ, ആർ. ഗോപിനാഥൻ നായർ, എൻ. ഗോപാലൻ, എൻ. അമൃതവല്ലി, ഇ. മുഹമ്മദ് കുഞ്ഞ്, ആർ. ബാബുപിള്ള എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.