കിളിമാനൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് ടീച്ചർ ഒഴിവുണ്ട്. അഭിമുഖം 10ന് രാവിലെ 10 മുതൽ. ഐ.ടി.ഐയിൽ ഒഴിവ് കിളിമാനൂർ: ഗുരുദേവ് ഐ.ടി.ഐയിൽ ട്രേഡ് ഇൻസ്ട്രക്ടർമാരുടെയും എംപ്ലോയബിലിറ്റി സ്കിൻ, എ.സി.ഡി, കാൽക്കുലേഷൻ ആൻഡ് സയൻസ് വിഭാഗങ്ങളിലേക്ക് ഒഴിവുണ്ട്. യോഗ്യതയുള്ളവർ നേരിട്ട് ഹാജരാകണം. മന്നാനിയ്യ കോളജിൽ പൂർവവിദ്യാർഥി സംഗമം കല്ലറ: പാങ്ങോട് മന്നാനിയ്യ കോളജിലെ പൂർവവിദ്യാർഥി സംഗമം ആഗസ്റ്റ് 12ന് രാവിലെ 10ന് ചേരും. 1995 മുതലുള്ള എല്ലാ പൂർവവിദ്യാർഥികളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.