പെരുംമുടിയൻ കൈതച്ചക്ക കൗതുകമാകുന്നു

പത്തനാപുരം: 55 മുടികളോടുകൂടിയ കൈതച്ചക്ക കൗതുകമാകുന്നു. ഒരു ചക്കയില്‍ ഇത്രയധികം മുടികൾ അപൂർവമാണത്രെ. കമുകുംചേരി ചെന്നിലമൺ വലിയവിളയിൽ സുധാകര​െൻറ കൃഷിയിടത്തിലാണ് കൈതച്ചക്ക വിളഞ്ഞത്. ഇത് കാണാനായി നിരവധിപേർ എത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.