സാമൂഹികവിരുദ്ധ ശല്യമെന്ന് പരാതി

കരുനാഗപ്പള്ളി: പുതിയകാവ് പൂച്ചക്കട ജങ്ഷനിൽ സമൂഹിക വിരുദ്ധരുടെയും മദ്യപാന സംഘങ്ങളുടെയും ശല്യമെന്ന് പരാതി. ഇതു വഴിയുള്ള കാൽനടക്കാരെയും വാഹനങ്ങളിൽ വരുന്ന യാത്രക്കാരെയും സംഘം ഭീഷണിപ്പെടുത്തുന്നതും അക്രമിക്കുന്നതും പതിവാണെന്നും പരാതിയുണ്ട്. ലോഡ്ജ് കേന്ദ്രീകരിച്ച് പണംവെച്ച് ശീട്ടുകളിയും മദ്യപാനവും പതിവാണെന്നും നാട്ടുകാർ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.