പരാതി കേൾക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളുടെ പരിധിയിലെ സഹകരണ പെൻഷൻകാരുടെയും സ്കീമിൽ അംഗങ്ങളായിട്ടുള്ള ജീവനക്കാരുടെയും പരാതികൾ പെൻഷൻ ബോർഡ് ഹെഡ് ഒാഫിസ് തിരുവനന്തപുരം, തൃശൂർ മുതൽ കാസർകോട് വരെ ജില്ലകളുടെ പരാതികൾ തൃശൂർ റീജനൽ ഒാഫിസിലും ആഗസ്റ്റ് 20വരെ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.