തിരുവനന്തപുരം: സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരേഡിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യംചെയ്യും. ജില്ലകളിൽ സ്വാതന്ത്ര്യദിന പരേഡിനെ അഭിവാദ്യംചെയ്യുന്ന മന്ത്രിമാർ: കൊല്ലം -ജെ. മേഴ്സിക്കുട്ടിയമ്മ, പത്തനംതിട്ട -മാത്യു ടി. തോമസ്, ആലപ്പുഴ -ജി. സുധാകരൻ, കോട്ടയം -അഡ്വ. കെ. രാജു, ഇടുക്കി -എം.എം. മണി, എറണാകുളം -പ്രഫ. രവീന്ദ്രനാഥ്, പാലക്കാട് -ഡോ. കെ.ടി. ജലീൽ, മലപ്പുറം -എ.കെ. ബാലൻ, കോഴിക്കോട് -ടി.പി. രാമകൃഷ്ണൻ, വയനാട്- രാമചന്ദ്രൻ കടന്നപ്പള്ളി, കണ്ണൂർ -കെ.കെ. ശൈലജ, കാസർകോട് -ഇ. ചന്ദ്രശേഖരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.