ബൈക്ക് നിയന്ത്രണം തെറ്റി പോസ്​റ്റിലിടിച്ച് മധ്യവയസ്കൻ മരിച്ചു

ചാലക്കുടി: ബൈക്ക് നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്​റ്റിലിടിച്ച് മധ്യവയസ്കൻ മരിച്ചു. ചാലക്കുടി തോപ്പിൽ വീട്ടിൽ പരേതനായ സുബ്ര​​െൻറ മകൻ വിശ്വനാഥൻ (52) ആണ് മരിച്ചത്. 

തിങ്കളാഴ്ച ചാലക്കുടി സിത്താര നഗർ ഭാഗത്തായിരുന്നു അപകടം. ഭാര്യ: പ്രവിത. മക്കൾ: ദിയ, അദ്വൈത്.

Tags:    
News Summary - Bike Accident One Death -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.