പ്രകടനം

കുന്നംകുളം: പണിമുടക്കിൻെറ ഭാഗമായി ട്രേഡ് യൂനിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കുന്നംകുളത്ത് പ്രകടനവും പൊതുയോഗവും നടന്നു. ഡി.സി.സി ജന സെക്രട്ടറി കെ.സി. ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭ മുൻ ചെയർമാൻ പി.ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കെ.എഫ്. ഡേവിസ്, ടി.കെ. വാസു, ഇ.എ. ദിനമണി, പി.എം. സോമൻ, സി.ആർ. ഉണ്ണികൃഷ്ണൻ, സി.ബി. രാജീവ്, സി.വി. ജാക്സൻ, കെ.വി. ഗീവർ, കെ.എ. അസീസ്, ധന്യ, ആബിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.