പ്രതിഷേധ പ്രകടനം

കൊടുങ്ങല്ലൂർ: ജെ.എൻ.യു വിദ്യാർഥികൾക്ക്‌ നേരെ നടന്ന എ.ബി.വി.പി ഗുണ്ടാ ആക്രമണത്തിനെതിരെ ഫ്രറ്റേണിറ്റി കയ്പമംഗലം, കൊടുങ്ങല്ലൂർ മണ്ഡലം പ്രവർത്തകർ കൊടുങ്ങല്ലൂർ ടൗണിൽ നടത്തി. വെൽഫെയർ പാർട്ടി കയ്പമംഗലം മണ്ഡലം പ്രസിഡൻറ് റഫീഖ്‌ കാതിക്കോട്‌, അസ്മാബി കോളജ് ഫ്രറ്റേണിറ്റി യൂനിറ്റ് പ്രസിഡൻറ് അൻസിഫ്, വെൽഫെയർ കൊടുങ്ങല്ലൂർ മുനിസിപ്പൽ സെക്രട്ടറി ശിവശങ്കരൻ എന്നിവർ സംസാരിച്ചു. ഷെഹീം പറക്കോട്ട് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.