തട്ടുകട കത്തിനശിച്ചു

കേച്ചേരി: ചിറനെല്ലൂരിൽ പള്ളിക്ക് സമീപം . ഞായറാഴ്ച പുലർച്ച 5.30നാണ് സംഭവം. കൈപ്പറമ്പ് സ്വദേശി പുളിച്ചാറം വീട്ടിൽ സലീമിൻെറതാണ് തട്ടുകട. ഗ്യാസ് സിലിണ്ടറും ബാറ്ററിയും കത്താതിരുന്നതിനാൽ അപകടം ഒഴിവായി. കുന്നംകുളത്തുനിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് തീ അണച്ചത്. കുന്നംകുളം പൊലീസും സ്ഥലത്തെത്തി. കുന്നംകുളം അഗ്നിരക്ഷ സേന യൂനിറ്റിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രതീഷ് ചന്ദ്ര‍ൻെറ നേതൃത്വത്തിലുള്ള ടീമാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.