തൃശൂര്‍ കോർപറേഷന്‍ ജലവിതരണ വിഭാഗവുമായി (പഴയ മുനിസിപ്പൽ പ്രദേശത്തുള്ളത് മാത്രം) ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക ായുള്ള വിവിധയിനം പരാതികള്‍ പരിഹരിക്കുന്നതിന് ഒക്ടോബർ 26ന് 11 മണിക്ക് ജലവിതരണ വിഭാഗത്തിൽ വെച്ച് നടത്തുന്നു. അപേക്ഷകള്‍ 15ന് മുമ്പ് ജലവിതരണ വിഭാഗത്തിൽ ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.