ജാലകം...കാർഷിക സർവകലാശാലയിൽ അധ്യാപക ഒഴിവ്

മണ്ണുത്തി: കാർഷിക സർവകലാശാലയുടെ കീഴിലുള്ള തവനൂർ കേളപ്പജി അഗ്രിക്കൾച്ചറൽ എൻജിനീയറിങ് കോളജിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്. ഒക്ടോബർ അഞ്ചിന് വാക് ഇൻ ഇൻറർവ്യൂ വഴി കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിവരങ്ങൾക്ക് www.kau.in, ഫോൺ 0494- 2686214, 9895389801.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.