ബൈക്കിടിച്ച് കാൽനടക്കാരൻ മരിച്ചു

ഒല്ലൂർ: ദേശീയ പാതയിൽ കുഞ്ഞനംപാറ സിഗ്നൽ ജങ്ഷനിൽ . മരത്താക്കര പള്ളിൽ വീട്ടിൽ കുട്ടൻെറ മകൻ ഉണ്ണികൃഷ്ണനാണ്(46) മരിച്ചത്. ശനിയാഴ്ച രാത്രി 11നായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ രണ്ടുപേരെ പരിക്കുകളോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.