പിറവം സംഭവം: ചാലിശ്ശേരിയിൽ പ്രതിഷേധ റാലി

പെരുമ്പിലാവ്: പിറവത്ത് സഭാപിതാക്കന്മാരെ അറസ്റ്റ് ചെയ്തതിലും ഓർത്തഡോക്സ് വിഭാഗം നടത്തുന്ന നീതി നിഷേധത്തിനുമെതിരെ ചാലിശേരി സൻെറ് പീറ്റേഴ്സ് ആൻഡ് സൻെറ് പോൾസ് യാക്കോബായ പള്ളിയുടെ നേതൃത്വത്തിൽ പ്രതിഷേധറാലി സംഘടിപ്പിച്ചു. ഫാ. ജെയിംസ് ഡേവിഡ് , ട്രസ്റ്റി ജിജോ ജേക്കബ്, സെക്രട്ടറി കെ.സി. വർഗീസ്, സഭാ മാനേജിങ് കമ്മിറ്റിയംഗം കെ.എ. ഏലിയാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.