വയോധികൻ തീവണ്ടി തട്ടി മരിച്ചു

ചാലക്കുടി: െറയിൽപാളം മുറിച്ചു കടക്കവെ . വി.ആർ. പുരം കണ്ണമ്പുഴ വീട്ടിൽ അന്തോണിയാണ് (91) മരിച്ചത്. വീടിനടുത്ത് കാരക്കുളത്തുനാട് ഭാഗത്താണ് അപകടം. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ചാലക്കുടി പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: പരേതയായ റോസ. മക്കൾ: വർഗീസ്, ആനി, മേരി, ത്രേസ്യമ്മ, ലിസി, കത്രീന. മരുമക്കൾ: മേരി, വർഗീസ്, ജോസ്, തോമസ്, ജോർജ്, പൗലോസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.