ശ്രീരാഗ്

കുന്നംകുളം: കാണിപ്പയ്യൂർ പാതിരാക്കാട്ടിൽ പരേതനായ രാഘവ‍ൻെറ മകൻ (15) നിര്യാതനായി. അമ്മ: കോമളവല്ലി. ഏക സഹോദരി: ശ്രീഷ. കുന്നംകുളം ഗവ. ബോയ്സ് ഹൈസ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥിയാണ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.