ലൈൻ ചാർജ് ചെയ്യും

എരുമപ്പെട്ടി: കുണ്ടന്നൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോട്ടപ്പുറം മുതൽ പുതുരുത്തി, ചാത്തംപടി, പുതുരുത്തി സ്കൂൾ വരെ പുതിയതായി വലിച്ച 11 കെ.വി ലൈനിൽ വ്യാഴാഴ്ച വൈദ്യുതി പ്രവഹിപ്പിക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സെക്ഷൻ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.