ചികിത്സ സഹായം കൈമാറി

ചെറുതുരുത്തി: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ചെറുതുരുത്തി നാലകത്ത് വീട്ടിൽ ഉമ്മറിന് തണൽ ചാരിറ്റി ജിദ്ദയുടെ ചികിത്സ സഹായം തണൽ ചാരിറ്റിയുടെ കോ ഓഡിനേറ്റർ ആയ സക്കീർ ഹുസൈൻ വേങ്ങര കൈമാറി. പൊതുപ്രവർത്തകനായ ഷെമീർ ചീരക്കുഴി പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.