ട്രെയിനിങ്ങ് ക്യാമ്പ് ശനിയാഴ്ച

കേച്ചേരി: ആക്ട്സ് ബ്രാഞ്ചിൻെറ നേതൃത്വത്തിൽ ഏകദിന ജൂനിയർ വളൻറിയേഴ്സ് ട്രൈനിങ്ങ് ക്യാമ്പ് ശനിയാഴ്ച കേച്ചേരി ഗവ. എൽ.പി സ്കൂളിൽ നടക്കും. ബ്രാഞ്ച് പരിധിയിലുള്ള ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് പങ്കെടുക്കാം. കുട്ടികളിൽ സാമൂഹിക അവബോധവും സേവന സന്നദ്ധതയും വർധിപ്പിക്കുകയാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നത്. ചൂണ്ടൽ പഞ്ചായത്ത് പ്രസിസൻറ് കെ.എസ്. കരീം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.