സഖറിയ

പഴഞ്ഞി: മൂലേപ്പാട്ട് കൊള്ളന്നൂർ പരേതനായ മാത്തപ്പൻെറ മകൻ (66) നിര്യാതനായി. പഴഞ്ഞി എം.ഡി കോളജ് റിട്ട: ഓഫിസ് സൂപ്രണ് ടായിരുന്നു. ഭാര്യ: സാറ. മക്കൾ: സിമ്പിൻ (എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ.ബി, മാടക്കത്തറ), സീന. മരുമക്കൾ: നീബ(എൻജിനീയർ ബി.എസ്.എൻ.എൽ, പെരുമ്പിലാവ്), ലിജിൻ (ബ്രദേഴ്സ് സാനിറ്ററി കുന്നംകുളം). സംസ്ക്കാരം ബുധനാഴ്ച വൈകീട്ട് നാലിന് മൂലേപ്പാട് മാർ ബസ്സേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പുത്തൻ പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.