തൃശൂർ: ജില്ല ലീഗൽ സർവീസസ് അതോറിറ്റിയുടേയും തൃശൂർ ചൈൽഡ് ലൈനിൻെറയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ സി.ബി.എസ്.ഇ സ്‌കൂളുകളിലെ പ്രധാന അധ്യാപകർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. ജില്ല ജഡ്ജി സോഫി തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു. യോഗം 21ന് തൃശൂർ: സൻസദ് ആദർശ് ഗ്രാമയോജന പദ്ധതി പ്രകാരം സുരേഷ് ഗോപി എം.പി തെരഞ്ഞെടുത്ത അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ പദ്ധതി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യോഗം ആഗസ്റ്റ് 21 ഉച്ചക്ക് 2.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.