കോര്‍പറേഷന്‍ പരിധിയിൽ അഞ്ച്​ ക്യാമ്പുകള്‍ കൂടി

തൃശൂർ: കോര്‍പറേഷന്‍ പരിധിയിൽ ഇനിയുള്ളത് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ. വനിത പോളിടെക്‌നിക് നെടുപുഴ, അയ്യന്തോള്‍ ഹയര്‍ സെക്കൻഡറി സ്‌ക്കൂള്‍, തരകന്‍സ് സ്‌കൂള്‍, കാര്യാട്ടുകര സൻെറ് അലോഷ്യസ് സ്‌കൂള്‍, ചിയ്യാരം മഠം എന്നീ ക്യാമ്പുകളിലായി 336 കുടുംബങ്ങളിലെ 935 പേരാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.