അടിയന്തര യോഗം

തൃശൂർ: പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രഞ്ജു വാസുദേവനെ പട്ടിക ജാതി വികസന ഓഫിസിലെ ജീവനക്കാരി മർദിച്ചെന്ന പരാതിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാൻ ശനിയാഴ്ച വിളിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമ ഹരി അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചതായും പ്രസിഡൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.