വടക്കേക്കാട്: 'നാട്ടുപച്ച' സംഘടിപ്പിച്ച പ്രകൃതി ജീവനം ബോധവത്കരണ പരിപാടി പ്രഫ. കെ.എ. ജനാർദനൻ ഉദ്ഘാടനം ചെയ്തു. വടക ്കേക്കാട് പഞ്ചായത്ത് പ്രസിഡൻറ് മറിയു മുസ്തഫ അധ്യക്ഷത വഹിച്ചു. കവി ഹസീന കാനം, ഗുരുവായൂർ ജീവ പ്രസിഡൻറ് കാർത്തികേയൻ, ദിവാകരൻ, രവി ചങ്കത്ത്, സൈമൺ,ബശീർ വീട്ടിപ്പറമ്പിൽ എന്നിവർ സംസാരിച്ചു. ഡോ. പി.എ. രാധാകൃഷ്ണൻ, യോഗ പരിശീലക ജിഷ, സജീഷ് എന്നിവർ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.