ആയിരങ്ങൾ നിളാ തീരത്ത് ബലിതർപ്പണം നടത്തി

തിരുവില്വാമല: പിതൃസ്മരണയിൽ . പാമ്പാടി ഐവർ മഠം രമേശ് കോരപ്പത്ത്, വിവിധ ബ്രാഹ്മണ സമൂഹങ്ങൾ എന്നിവരുടെ നേതൃത്വത്ത ിലായിരുന്നു ഭാരതപ്പുഴയോരത്തെ ചടങ്ങുകൾ. പുഴയോരത്ത് വലിയ പന്തൽ കെട്ടി ബലിതർപ്പണത്തിനെത്തുന്ന വിശ്വാസികൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പുലർച്ചെ നാലുമണി മുതൽ അനുഭവപ്പെട്ട തിരക്ക് ഉച്ചവരെ തുടർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.