11.22 എറിയാട്: തലക്ക് സാരമായി പരിക്കേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ യുവാവിനെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറിയാട് കൈതവളപ്പിൽ സിദ്ദീഖിൻെറ മകൻ അർഷാദിനാണ് (30) പരിക്കേറ്റത്. ബസ് ജീവനക്കാരനാണ്. അജ്ഞാത വാഹനമിടിച്ചതാണെന്ന് കരുതുന്നു. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കും സമീപത്തുണ്ടായിരുന്നു. അഴീക്കോട് പുന്നക്ക പള്ളിക്ക് വടക്കുവശത്ത് ബുധനാഴ്ച രാത്രിയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.