പുസ്തക പ്രകാശനവും സെമിനാറും മൂന്നിന്​

തൃശൂർ: കവിതയുടെ സമകാലം എന്ന വിഷയത്തില്‍ സെമിനാറും ഡോ. അജിതന്‍ മേനോത്ത് രചിച്ച 'സുഖമരണം'എന്ന കവിതാസമാഹാരത്തിൻെറ പ്രകാശനവും കവിയരങ്ങും ശനിയാഴ്ച അഞ്ചിന് സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ നടക്കും. സെമിനാര്‍ ഉദ്ഘാടനവും പുസ്തക പ്രകാശനവും റഫീഖ് അഹമ്മദ് നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.