ചെറുതുരുത്തി പൈങ്കുളം ജി.യു.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതിക്ക് തുടക്കം കുറിച്ച് സ്കൂൾ ലീഡർ പി. അപർണക്ക് ഫ ാത്തിമ ബീവി മാധ്യമം പത്രം കൈമാറുന്നു. ചെറുതുരുത്തി കിഴക്കേപീടികയിൽ റിട്ട. അധ്യാപികയായ ഫാത്തിമ ബീവിയുടെ ഭർത്താവ് പരേതനായ ഡോ. അബ്ദുൽ ഹമീദിൻെറ ഓർമക്കായാണ് പത്രം നൽകുന്നത്. കെ.പി ഉബൈദ്, മണി ചെറുതുരുത്തി, മാധ്യമം സർക്കുലേഷൻ ഡെവലപ്പ്മൻെറ് ഓഫിസർ ഫസലുറഹ്മാൻ, അധ്യാപകരായ സി.ആർ. പ്രദീപ്, കെ.എസ്. ഫസീല, വി.ജെ. അനിത എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.