കോഴിക്കോട്: കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന കേരള കലാ ലീഗ് സംസഥാന പ്രവർത്തക സമിതി യോഗം എസ്.ടി.യു സംസ്ഥാന പ്രസി ഡൻറ് അഹമ്മദ്കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് തൽഹത്ത് കുന്ദമംഗലം അധ്യക്ഷതവഹിച്ചു. കെ.വി. കുഞ്ഞാമു, കെ.പി. സക്കീർ ഹുസൈൻ കക്കോടി, അബ്ദു പുതുപ്പാടി, ത്രേസ്യ വർഗീസ് കോട്ടയം, സ്റ്റീഫൻ കാസർേകാട്, ഖമറുദ്ദീൻ എരഞ്ഞോളി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബഷീർ പന്തീർപാടം സ്വാഗതവും വിജയ് അത്തോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.