ചാവക്കാട്: മണത്തല ശ്രീ നാഗയക്ഷി ക്ഷേത്രത്തിലെ ജൂണ്‍ 30ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറ ിയിച്ചു. തന്ത്രി സന്തോഷ് ശാന്തി മുഖ്യകാർമികത്വം വഹിക്കും. രാവിലെ ആറിന് ഗണപതി ഹോമത്തോടെ ആരംഭിക്കും. തുടര്‍ന്ന് ഉഷപൂജ, സര്‍പ്പബലി, കലശപൂജ, പായസഹോമം, ഉച്ചപൂജ എന്നിവ നടക്കും. പ്രസാദ് ഊട്ടും ഉണ്ടാകും. പ്രസിഡൻറ് കെ.വി. ദേവന്‍, സെക്രട്ടറി കെ.ജി. രാധാകൃഷ്ണന്‍, ട്രഷറര്‍ കൊപ്പര ചന്ദ്രന്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.