സ്വദേശി ദർസ് എസ്.എം.എഫ് അപേക്ഷ ക്ഷണിച്ചു

തൃശൂർ: സുന്നി മഹല്ല് ഫെഡറേഷൻ ജില്ലയിലെ മഹല്ലുകളിൽ സ്വദേശി ദർസ് തുടങ്ങാൻ അപേക്ഷ ക്ഷണിക്കുന്നു. സ്വദേശി ദർസ് തുടങ്ങാൻ നിശ്ചയിക്കുന്ന പള്ളികൾ എസ്.എം.എഫിൽ രജിസ്റ്റർ ചെയ്യണം. 15 വയസ്സ് പൂർത്തിയായ സ്വദേശികളായ മദ്റസ പഠനത്തിൽ നിന്നും വിരമിച്ച ആൺകുട്ടികൾക്കാണ് പ്രവേശനം. ചുരുങ്ങിയത് സ്വദേശികളായ പത്ത് കുട്ടികളെങ്കിലും ഉണ്ടാവണം. ഫോൺ: 8281942520.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.