ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.43 കോടി

ഗുരുവായൂർ: ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി 5,43,47,500 രൂപ ലഭിച്ചു. ഭണ്ഡാരത്തിൽ നിന്ന് 3.939 കിലോ സ്വർണവും 14.87 കിലോ വെള്ളിയും ലഭിച്ചു. 1000, 500 നോട്ടുകൾ കേന്ദ്ര സർക്കാർ അസാധുവാക്കിയിട്ട് രണ്ടു വർഷമായെങ്കിലും, ഭണ്ഡാരത്തിലേക്ക് ഈ നോട്ടുകളുടെ വരവ് തുടരുന്നുണ്ട്. 1,47,500 രൂപയുടെ അസാധു നോട്ടുകൾ ഭണ്ഡാരത്തിൽ നിന്ന് ലഭിച്ചു. 1000ൻെറ 33 എണ്ണവും 500ൻെറ 229 എണ്ണവും ലഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.