ഫുട്ബാൾ ടൂർണമെൻറ്

ഫുട്ബാൾ ടൂർണമൻെറ് എരുമപ്പെട്ടി: ഡി.വൈ.എഫ്.ഐ പന്നിത്തടം മേഖല കമ്മിറ്റിയും ചൊവ്വന്നൂർ പഞ്ചായത്ത് കമ്മിറ്റിയും സ ംയുക്തമായി സംഘടിപ്പിച്ച ജെനീഷ്, സജീർ, ജെൻസൻ സ്മാരക ആറാമത് ഫുട്ബാൾ ടൂർണമൻെറിൽ അഫയൻസ് എടക്കഴിയൂർ വിജയികളായി. റിഥം ബോയ്സ് മരത്തംകോട് റണ്ണേഴ്സ് അപ്പായി. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി പി.ബി. അനൂപ് സമ്മാനദാനം നടത്തി. കെ.യു. ബിബിൻ അധ്യക്ഷത വഹിച്ചു. പി.എൻ. സുരേന്ദ്രൻ, ഡോ. കെ.ഡി. ബാഹുലേയൻ, സുനിൽ, സി.എ. നിത തുടങ്ങിയവർ സംസാരിച്ചു. സുബിൻ സ്വാഗതവും അനൂപ് സി. മോഹൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.