പി.വി. ഉസ്മാ​െൻറ നിര്യാണത്തിൽ അനുശോചനം

പി.വി. ഉസ്മാൻെറ നിര്യാണത്തിൽ അനുശോചനം തളിക്കുളം: തളിക്കുളത്തെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് പി.വി. ഉസ്മാൻെറ നിര്യാണത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കെ.എം. ജയദേവൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് മുഖ്യ പ്രഭാഷണം നടത്തി. ഗീതാഗോപി എം.എൽ.എ, വിവിധ പാർട്ടി നേതാക്കളായ കെ.എ. വിശ്വംഭരൻ, ഗഫൂർ തളിക്കുളം, കെ.എ. ഹാറൂൺ റഷീദ്, ഭഗീഷ് പൂരാടൻ, ടി.എം. അശോകൻ, എ.കെ. സന്തോഷ്, വി.പി. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. സജിത, വൈസ് പ്രസിഡൻറ് എം.കെ. ബാബു, ബ്ലോക്ക് വൈസ് പ്രസിഡൻറ് ഇ.പി. ശശികുമാർ, ഷീല വിജയകുമാർ, ടി.ആർ. രമേഷ്കുമാർ, സി.ആർ. മുരളിധരൻ, എം. സ്വർണലത, വി.ആർ. മനോജ്, കെ.കെ. ജോബി, കെ.ബി. വാസന്തി, കെ.കെ. രജനി, ഇ.ജി. ചന്ദ്രബോസ്, വി.ബി. വേണുഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. ഇ.എ. സുഗുതകുമാർ സ്വാഗതവും കെ.എസ്. മുരളിധരൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.